Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒ​മ്പ​തു...

ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel

ചാ​വ​ക്കാ​ട്: ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി ചാ​ലി​ൽ ഹൈ​ദ​ര​ലി​യെ​യാ​ണ് (46) പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അ​ധി​കൃ​ത​രെ കു​ട്ടി അ​റി​യി​ച്ച​തോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യെ ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ്, സീ​നി​യ​ർ സി.​പി.​ഒ സ​ന്ദീ​പ്, സി.​പി.​ഒ ര​ൺ​ദീ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadgirl rape
Next Story