Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ...

ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
molesting
cancel
Listen to this Article

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ക്കു​ക​യും അ​തി​ക്ര​മം കാ​ട്ടു​ക​യും ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ കീ​ഴ്‌​വാ​യ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലൂ​പ്പാ​റ തു​രു​ത്തി​ക്കാ​ട് സ​ജി എ​ന്ന് വി​ളി​ക്കു​ന്ന മാ​ത്യു പി.​വ​ർ​ഗീ​സി​നെ​യാ​ണ് (55) പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം.

ചെ​ങ്ങ​രൂ​രി​ൽ​നി​ന്ന് മ​ല്ല​പ്പ​ള്ളി​ക്ക് വ​ന്ന ബ​സി​ലാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പി​താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് ചൈ​ൽ​ഡ് ഫ്ര​ണ്ട്‌​ലി റൂ​മി​ൽ വെ​ച്ച് വ​നി​ത പൊ​ലീ​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ത്ത് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ്, പ്ര​തി​യെ മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വി​ടെ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന്​ പ്ര​തി​യെ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingminor girl
News Summary - Man arrested for molesting minor girl on bus
Next Story