Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
jibin
cancel
camera_alt

ജി​ബി​ൻ

Listen to this Article

പ​ള്ളു​രു​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു യു​വാ​വു​കൂ​ടി പി​ടി​യി​ലാ​യി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ തി​രു​വ​ല്ല ചാ​ല​ണ്ടി​യി​ൽ വീ​ട്ടി​ൽ ജി​ബി​ൻ സി. ​ബി​ജു​വി​നെ​യാ​ണ്​ (23) പ​ള്ളു​രു​ത്തി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ക്സ്. സി​ൽ​വ​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ, ഈ ​കേ​സി​ൽ തോ​പ്പും​പ​ടി സ്വ​ദേ​ശി സാം​സ​ൺ (21) എ​ന്ന​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girl
News Summary - Man arrested for molesting minor girl
Next Story