Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2021 7:10 AM GMT Updated On
date_range 23 Oct 2021 7:11 AM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldscamera_alt
രാജീവ്
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മാന്നാർ കുരട്ടിശ്ശേരി പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവിനെ (30) കോഴിക്കോട്ടുനിന്ന് പിടികൂടി.
േഫസ് ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സി ഐ ജി. സുരേഷ്കുമാർ, എസ്. ഐ. മാരായ സുനുമോൻ, ജോൺ തോമസ്, എ.എസ്.ഐ. മധു, വനിത അഡീഷനൽ എസ്.ഐ. ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖുൽ അക്ബർ, പ്രവീൺ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Next Story