Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ണ​മ്പൂ​ർ, തോ​പ്പു​വി​ള, തോ​പ്പു​വി​ള വീ​ട്ടി​ൽ മി​ഥു​ൻ (18) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പ​ള്ളി​ക്ക​ൽ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 15കാ​രി​യോ​ട് പ്ര​ണ​യം ന​ടി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം, വാ​ട്സ്ആ​പ്പി​ലൂ​ടെ​യും, ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും ചാ​റ്റി​ങ് ന​ട​ത്തി പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ്​ കേ​സ്.

പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ക്കി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ത​ട​യു​ക​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പ​ള്ളി​ക്ക​ൽ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ എം. ​സ​ഹി​ൽ, എ​സ്.​സി.​പി.​ഒ മ​നോ​ജ്, ബി​നു, സി.​പി.​ഒ ഷ​മീ​ർ, വി​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girlminor
News Summary - Man arrested for molesting minor girl
Next Story