Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
shibhu
cancel
camera_alt

ഷി​ബു

പീ​രു​മേ​ട്: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 43 കാ​ര​ൻ അ​റ​സ്​​റ്റി​ൽ. പ​ശു​മ​ല സ്വ​ദേ​ശി ഷി​ബു​വി​നെ​യാ​ണ്​ (43) വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​തി​നാ​റു​കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്​​ന​ചി​ത്രം പ​ക​ർ​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചി​ത്ര​ങ്ങ​ൾ ക​ണ്ട​വ​ർ ഇ​ടു​ക്കി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ബു​ധ​നാ​ഴ്​​ച പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girl
News Summary - Man arrested for molesting 16-year-old girl
Next Story