Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചയാൾ പിടിയിൽ
cancel
camera_alt

രാ​ഹു​ൽ

െകാ​ല്ലം: പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ പൊ​ലീ​സ്​ പി​ടി​കൂ​ടി. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട ര​ത്ന വി​ഹാ​റി​ൽ ആ​ർ. രാ​ഹു​ൽ (29) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്​​കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​െ​വ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് സൗ​ഹൃ​ദം സ്​​ഥാ​പി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ അ​സ്വാ​ഭാ​വി​ക​ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട മാ​താ​വ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം വെ​ളി​വാ​യ​ത്. തു​ട​ർ​ന്ന് മാ​താ​വ് പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ​സ്​​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​തീ​ഷ്കു​മാ​ർ, ജി.​എ​സ്.​ഐ രാ​ജ്മോ​ഹ​ൻ, സി.​പി.​ഒ​മാ​രാ​യ രാ​ജ​ഗോ​പാ​ൽ, ര​ഞ്ജി​ത്, ദീ​പ്തി എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor girl rapedPocso Caseskidnap
News Summary - Man arrested for kidnapping and molesting a minor girl
Next Story