Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വ​തി​യെ...

യു​വ​തി​യെ അ​പ​മാ​നി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
യു​വ​തി​യെ അ​പ​മാ​നി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel

കൊ​ല്ലം: യു​വ​തി​യെ അ​പ​മാ​നി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ​ര​വൂ​ർ കൂ​ന​യി​ൽ കോ​ട്ട​യ​ത്ത് വീ​ട്ടി​ൽ എ​സ്. സ​ജീ​വ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ എ. ​അ​ൽ​ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ നി​തി​ൻ ന​ള​ൻ, നി​സാം, ഗോ​പ​കു​മാ​ർ, വി​നോ​ദ്, എ.​എ​സ്.​ഐ ര​മേ​ശ​ൻ, എ​സ്.​സി.​പി.​ഒ രാ​ജേ​ശ്വ​രി, സി.​പി.​ഒ സാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insulting women
News Summary - man arrested for insulting women
Next Story