Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽക്കയറി ഒളിച്ചിരുന്നയാൾ പിടിയിൽ
text_fieldsbookmark_border
ഷാനവാസ്
തിരുവില്വാമല: ഒറ്റക്ക് താമസിച്ചിരുന്നസ്ത്രീയുടെ വീട്ടിൽക്കയറി കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി െപാലീസിലേൽപിച്ചു.
കൊടുങ്ങല്ലൂർ എസ്.എൻ പുരം കാഞ്ഞിരപ്പറമ്പ് വീട്ടിൽ ഷാനവാസാണ് (36) അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ തിരുവില്വാമല ക്വാറി സ്റ്റോപ്പിനടുത്താണ് സംഭവം. യുവാവിനെ കണ്ട് വീട്ടുടമസ്ഥ ബഹളം െവച്ചപ്പോൾ ഇയാൾ ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

