Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിൽ യുവതിയെ ഉപദ്രവിച്ചയാൾ പിടിയിൽ
text_fieldsbookmark_border
പ്രകാശ് കേശവൻ
ആലുവ: ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പൊലീസ് പിടിയിൽ. പട്ടിമറ്റം ചെങ്ങറ കട്ടക്കയം വീട്ടിൽ പ്രകാശ് കേശവനാണ് (47) ആലുവ പൊലീസിെൻറ പിടിയിലായത്.
പെരുമ്പാവൂരിൽനിന്ന് ആലുവയിലേക്കുള്ള സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് ഉപദ്രവിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

