Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ വിദ്യാർഥിനിയെ...

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
vimal s panikker
cancel
camera_alt

വി​മ​ൽ എ​സ്. പ​ണി​ക്ക​ർ

കു​റ്റി​പ്പു​റം: വി​ദ്യാ​ർ​ഥി​നി​യോ​ട്​ അ​പ​മാ​ര്യ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ കു​റ്റി​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​വ​നൂ​ർ മ​റ​വ​ഞ്ചേ​രി സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​മ​ൽ എ​സ്. പ​ണി​ക്ക​രാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. പൊ​ന്നാ​നി​യി​ൽ നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ത​വ​നൂ​ർ അ​യ​ങ്ക​ല​ത്ത് വെ​ച്ച്​ വി​ദ്യാ​ർ​ഥി​നി​യും മ​റ്റൊ​രു യാ​ത്ര​ക്കാ​രി​യും ചേ​ർ​ന്ന് സം​ഭ​വം ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തോ​ടെ യു​വാ​വ് ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ​സ്​ കു​റ്റി​പ്പു​റം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ടു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassing student
News Summary - Man arrested for harassing student on bus
Next Story