Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅവിവാഹിതകളായ സ്ത്രീകളെ...

അവിവാഹിതകളായ സ്ത്രീകളെ വലയിലാക്കി പണവും സ്വർണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
asarudheen
cancel
camera_alt

അ​സ​റു​ദ്ദീ​ൻ

Listen to this Article

ക​രു​വാ​ര​കു​ണ്ട്: വി​വാ​ഹ ആ​പ് വ​ഴി അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി അ​വ​രി​ൽ​നി​ന്ന് പ​ണ​വും ആ​ഭ​ര​ണ​വും കൈ​ക്ക​ലാ​ക്കു​ന്ന യു​വാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് പൂ​വ​ത്ത് അ​സ​റു​ദ്ദീ​നെ​യാ​ണ് (36) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​മു​ഖ വി​വാ​ഹാ​ന്വേ​ഷ​ണ ആ​പ് വ​ഴി അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കും.

ഇ​ത് മു​ത​ലെ​ടു​ത്ത് ആ​ദ്യം ചെ​റി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി വി​ശ്വാ​സ​മാ​ർ​ജി​ക്കു​ക​യും ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് രീ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating casestealing money
News Summary - Man arrested for cheating women and stealing money and jewelery
Next Story