Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആരോഗ്യ പ്രവര്‍ത്തകരെ...

ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍

text_fields
bookmark_border
Man arrested for beating health workers
cancel
camera_alt

മു​ഹ​മ്മ​ദ​ലി

കൊ​ണ്ടോ​ട്ടി: ചി​റ​യി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വ​നി​ത ജീ​വ​ന​ക്കാ​രി ഉ​ള്‍പ്പെ​ടെ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ല്‍ ഒ​രാ​ള്‍ ക​രി​പ്പൂ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി.

ചി​റ​യി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യാ​ണ്​ (45) അ​റ​സ്​​റ്റി​ലാ​യ​ത്. അ​ഞ്ച് പേ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​ൽ പ്ര​ധാ​നി​യാ​ണ് മു​ഹ​മ്മ​ദ​ലി​യെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 26നാ​യി​രു​ന്നു സം​ഭ​വം. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍ മ​ര്‍ദി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ, കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച്​ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ രം​ഗ​ത്തു​വ​രു​ക​യും ചി​റ​യി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Workersarrested
News Summary - Man arrested for beating health workers
Next Story