Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട് സ്വദേശിയെ കുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
ഷമീർ
കളമശ്ശേരി: ട്യൂബ് ലൈറ്റ് പൊട്ടിച്ച് അന്തർ സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൂനംതൈ ലക്ഷം വീട് കോളനിയിൽ വാടകക്ക് താമസിക്കുന്ന ദിൻഡിക്കൽ സ്വദേശി ഷൺമുഖവേലിനെ (40) കുത്തിയ കൊല്ലം സ്വദേശി ഷമീറിനെയാണ് (38) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് ഇടപ്പള്ളി ടോൾ ജങ്ഷനിലാണ് സംഭവം. ഷൺമുഖവേൽ മാതാവുമൊത്ത് തൊഴിൽ തേടി നിൽക്കവെ ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

