Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീയെ ആക്രമിച്ച്​...

സ്ത്രീയെ ആക്രമിച്ച്​ പണം തട്ടിയയാള്‍ പിടിയില്‍

text_fields
bookmark_border
naseem
cancel
camera_alt

ന​സീം

കോ​ട്ട​യം: പ്രാ​യ​മാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച്​ പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ല്‍. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന്​ ​കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. പാ​യി​പ്പാ​ട് ത​ട​ത്തി​പ്പ​റ​മ്പി​ൽ ന​സീം ന​സീ​റി​നെ​യാ​ണ്​ (20) എ​സ്.​ഐ ടി. ​ശ്രീ​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തത്​.

ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പൊ​ന്ന​മ്മ​യു​ടെ വ​ല​ത് കൈ​ക്കു​ഴ​യി​ൽ പ്ര​തി പി​ടി​ച്ച് തി​രി​ച്ച​ശേ​ഷം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 1000 രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
TAGS:assaulting woman Theft case 
News Summary - Man arrested for assaulting woman
Next Story