Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
crime
cancel
camera_alt

ബി​നീ​ഷ്​

കോ​ട്ട​യം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കു​റി​ച്ചി എ​ണ്ണ​യ്ക്കാ​ച്ചി​റ​ക്കു​ളം പാ​റ​ശ്ശേ​രി​യി​ൽ വീ​ട്ടി​ൽ വി. ​ബി​നീ​ഷി​നെ​യാ​ണ് (37) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ ഇ​യാ​ളും ബ​സ്‌ ജീ​വ​ന​ക്കാ​രും ഇ​യാ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും പി​ടി​വ​ലി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സ്റ്റാ​ൻ​ഡി​ലെ എ​യ്ഡ് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ൾ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രി​ക്ഷം സൃ​ഷ്ടി​ച്ച ഇ​യാ​ളെ കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി​യാ​ണ്​ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ എം.​ശ്രീ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ റി​ൻ​സ് എം.​തോ​മ​സ്, കു​ര്യ​ൻ കെ.​കെ, സി​ജു കെ.​സൈ​മ​ൺ, സി.​പി.​ഒ​മാ​രാ​യ ജി.​ര​ഞ്ജി​ത്ത്, തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police officerarrestCrime
News Summary - Man arrested for assaulting police officer
Next Story