Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ഞ്ചാ​വ്​ കേസ്​...

ക​ഞ്ചാ​വ്​ കേസ്​ പ്രതിക്ക്​ സഹായം നൽകിയയാൾ പിടിയിൽ

text_fields
bookmark_border
yadukrishnan
cancel
camera_alt

യ​ദു​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പൗ​ൾ​ട്രി ഫാ​മി​ൽ​നി​ന്ന്​ 55 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി എ​ക്​​സൈ​സ്​ സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു. മു​ഖ്യ​പ്ര​തി അ​ക്​​ബ​ർ ഷാ​ക്ക്​ സ​ഹാ​യ​ം ല​ഭ്യ​മാ​ക്കി​യ നെ​ടു​മ​ങ്ങാ​ട് ഈ​സ്റ്റ് ബം​ഗ്ലാ​വ് യാ​ദ​വം വീ​ട്ടി​ൽ​നി​ന്ന്​ തേ​ക്ക​ട മാ​ട​ൻ​ന​ട സൊ​സൈ​റ്റി​ന​ട ദാ​റു​ൽ നി​ഹാ​ർ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യ​ദു എ​ന്ന യ​ദു​കൃ​ഷ്ണ​നെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

2021 ഒ​ക്​​ടോ​ബ​ർ 23 ന്​ ​നെ​ടു​മ​ങ്ങാ​ട് നെ​ല്ല​നാ​ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പൗ​ൾ​ട്രി ഫാ​മി​ൽ​നി​ന്ന്​ 55 കി.​ഗ്രാം ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച​തി​നാ​ണ്​ ഷാ​ൻ എ​ന്ന അ​ക്ബ​ർ ഷാ​യെ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​​ ആ​ന്‍ഡ്​ ആ​ന്‍റി-​ന​ർ​ക്കോ​ട്ടി​ക് സ്​​പെ​ഷ​ൽ സ്ക്വാ​ഡ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി​കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്​​ത​ത്.

തു​ട​ർ​ന്ന് ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം തി​രു​വ​ന​ന്ത​പു​രം അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ (എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്) വി​നോ​ദ് കു​മാ​ർ ഏ​റ്റെ​ടു​ത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Man arrested for aiding and abetting cannabis case
Next Story