Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ അപമാനിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടികളെ അപമാനിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

ശാ​സ്താം​കോ​ട്ട: യൂ​നി​ഫോ​മി​ന് അ​ള​വെ​ടു​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​ക​ളോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ ത​യ്യ​ൽ​ക്കാ​ര​നെ ശൂ​ര​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് ലി​ജു​ഭ​വ​നി​ൽ ലൈ​ജു ഡാ​നി​യേ​ലാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന യൂ​നി​ഫോം തു​ണി​യു​ടെ അ​ള​വ് കു​റ​വാ​ണെ​ന്ന് നി​ര​ന്ത​രം പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യ​മാ​യ തു​ണി ന​ൽ​കു​ന്ന​തി​ന് അ​ള​വെ​ടു​ക്കു​വാ​ൻ സ്കൂ​ൾ പി.​ടി.​എ ചു​മ​ത​ല ഏ​ൽ​പി​ച്ച​ത​നു​സ​രി​ച്ച്​ ത​യ്യ​ൽ​ക്കാ​ര​ൻ എ​ത്തി​യ​ത്. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഈ ​വി​വ​രം കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​രോ​ടും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ടും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ ശൂ​ര​നാ​ട് ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abusearrested
Next Story