Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right15കാരിയെ...

15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്​ അറസ്​റ്റില്‍

text_fields
bookmark_border
vishnu
cancel
camera_alt

വി​ഷ്ണു

അ​ടി​മാ​ലി: പ്ര​ണ​യം​ന​ടി​ച്ച് 15കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പു​ന​ലൂ​ര്‍ തൊ​ളി​ക്കോ​ട് വി​ദ്യാ​ഭ​വ​ന്‍ വീ​ട്ടി​ല്‍ വി​ഷ്​​ണു (20) അ​റ​സ്​​റ്റി​ൽ. ഫേ​സ്​​ബു​ക്ക്​​ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വി​ഷ്​​ണു വീ​ട്ടി​ൽ​വ​ന്ന്​ കൂ​ട്ടി​ക്കൊ​ണ്ട്​ പോ​യ​ത്.

ബ​ന്ധു​ക്ക​ള്‍ വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​ന​ലൂ​രി​ലെ​ത്തി ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു. ജെ.​സി.​ബി ഡ്രൈ​വ​റു​ടെ സ​ഹാ​യി​യാ​ണ്​ വി​ഷ്ണു. സി.​ഐ ആ​ര്‍. കു​മാ​ര്‍, എ​സ്.​ഐ സ​ജി എ​ന്‍. പോ​ള്‍, സി.​പി.​ഒ​മാ​രാ​യ ബി​ന്‍സ് തോ​മ​സ്, ചൈ​ത്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:torturingabducting
News Summary - Man arrested for abducting and torturing 15-year-old girl
Next Story