Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെയും...

ഭാര്യയെയും ഭാര്യമാതാവിനെയും യുവാവ്​ വെടിവെച്ചിട്ടു; ഭാര്യമാതാവിന്​ ദാരുണാന്ത്യം

text_fields
bookmark_border
Young man Killed his Friends and Surrendered to Police
cancel

ഹോശിയാർപൂർ: പഞ്ചാബിൽ മരുമകന്റെ വെടിയേറ്റ് ഭാര്യമാതാവ് മരിച്ചു. മരുമകൻ മൻദീപ് സിങ്ങാണ് ഭാര്യമാതാവിനെ വെടിവെച്ചുകൊലപ്പെടുത്തിയത്. അക്രമത്തിൽ ഭാര്യക്ക് ഗുരുതരപരിക്കേറ്റു.

ജുഗ്ഗിയൻ ഗ്രാമത്തിലാണ് സംഭവം. ബൽബിർ കൗർ(58) ആണ് മരിച്ചത്. ഇവരുടെ മകൾ സരഭ്ദീപ് കൗറിനാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം മൻദീപ് സിങ് ഒളിവിലാണ്. മൂന്ന് വർഷം മുന്പാണ് ഇയാൾ സരഭ്ദീപ് കൗറിനെ വിവാഹം ചെയ്തത്.

Show Full Article
TAGS:crime shot dead 
News Summary - Man Allegedly Kills Mother-In-Law, Injures Wife In Punjab
Next Story