Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മെ​ത്താം​ഫി​റ്റ​മി​നു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മെ​ത്താം​ഫി​റ്റ​മി​നു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

മെ​ത്താം​ഫി​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മാ​ഹി: അ​ഴി​യൂ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ന് മു​ൻ​വ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 4.69 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി മ​ല​പ്പു​റം ഏ​റ​നാ​ട് ന​റു​ക​ര ക​ട്ടി​ല പ​റ​മ്പി​ൽ ഷൈ​ജു (26), ന​റു​ക​ര കോ​ഴി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഫ്രീ​ദ് (25) എ​ന്നി​വ​രെ പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജു പി. ​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ. ​സു​നി​ൽ, വി. ​ഷാ​ഫി, എ.​കെ. പ്ര​കാ​ശ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ടി. ​നൈ​ജീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് സു​ധീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsmalappuram nativemethamphetaminearrested
News Summary - Malappuram natives arrested with methamphetamine
Next Story