Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റിൽ

text_fields
bookmark_border
ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷെ​രീ​ഫ്

കൊടുവള്ളി: 14 വയസ്സുള്ള മദ്റസ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചതായുള്ള പരാതിയിൽ മദ്റസ അധ്യാപകനെ അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ കാരാട്ട് പൊയിൽ കെ.പി. മുഹമ്മദ് ശരീഫ് (27) നെയാണ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ രണ്ട് തവണ വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ജില്ല ശിശു സംരക്ഷണ ഓഫിസറുടെ കാര്യാലയത്തിൽ നിന്നും കിട്ടിയ കത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madrasa teacher arrested in sexual assault case
Next Story