Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2022 5:33 PM IST Updated On
date_range 1 July 2022 5:33 PM ISTമധു വധക്കേസ് ഏഴിലേക്ക് മാറ്റി
text_fieldsbookmark_border
Listen to this Article
മണ്ണാർക്കാട്: മധു വധക്കേസ് പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്ക് മാറ്റി. പുതുതായി നിയമിക്കപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ കോടതിയിൽ ഹാജരായി. ഹൈകോടതിയിലെ പ്രോസിക്യൂട്ടറെ മാറ്റുന്നത് സംബന്ധിച്ചുള്ള ഹരജി തീർപ്പാക്കാനുള്ളതു കൊണ്ട് കേസ് പരിഗണിക്കുന്നത് മണ്ണാർക്കാട് എസ്.സി-എസ്.ടി സ്പെഷൽ കോടതി ജൂലൈ ഏഴിലേക്ക് മാറ്റി വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

