Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിൽ നിന്ന്​ മദ്യം പിടികൂടി

text_fields
bookmark_border
കാറിൽ നിന്ന്​ മദ്യം പിടികൂടി
cancel
camera_alt

പിടികൂടിയ മദ്യം

കൊയിലാണ്ടി: മാഹിയിൽ നിന്ന് അനധികൃതമായി കാറിൽ കടത്തുകയായിരുന്ന മദ്യം പൊലീസ് പിടികൂടി. 96 കുപ്പികളിലായി 54 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ വലിയങ്ങാടി കീഴ്പാട്ട് ജുറൈജ് (29) നെ സി.ഐ സുനിൽ കുമാർ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരം ദേശീയ പാതയിൽ കൊല്ലം അങ്ങാടിയിൽ വാഹനങ്ങൾ പരിശോധിക്കുമ്പോഴാണ് പിടിയിലായത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Liquor was seized from the car
Next Story