Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യവിൽപന; ഒരാൾ...

മദ്യവിൽപന; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
rajedhran
cancel
camera_alt

രാ​ജേ​ന്ദ്ര​ൻ

Listen to this Article

കൊ​ണ്ടോ​ട്ടി: അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 12 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ളെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. മേ​ല​ങ്ങാ​ടി സ്വ​ദേ​ശി കു​ന്ന​ത്ത് രാ​ജേ​ന്ദ്ര​നെ​യാ​ണ്​ (49) കൊ​ണ്ടോ​ട്ടി ബ​സ്​​സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തു​വെ​ച്ച്​ എ​സ്.​ഐ നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ന്‍റി ന​ർ​കോ​ട്ടി​ക്​ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, ര​തീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor sales
News Summary - Liquor sales; One person was arrested
Next Story