Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡ്രൈഡേയിൽ മദ്യവിൽപന;...

ഡ്രൈഡേയിൽ മദ്യവിൽപന; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
sasidharan
cancel
camera_alt

പി​ടി​യി​ലാ​യ ശ​ശി​ധ​ര​ൻ

അ​ടി​മാ​ലി: ഡ്രൈ​ഡേ​യി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. എ​ല്ല​ക്ക​ൽ മൂ​ക്കി​രി​ക്കാ​ട്ടി​ൽ ശ​ശി​ധ​ര​ൻ (54), ആ​ന​ച്ചാ​ൽ ആ​മ​ക്ക​ണ്ടം പാ​റ​യ്ക്ക​ൽ ഷാ​ജി സു​രേ​ന്ദ്ര​ൻ (32) എ​ന്നി​വ​രാ​ണ്​ കു​ഞ്ചി​ത്ത​ണ്ണി ടൗ​ണി​ലെ പീ​ടി​ക​മു​റി​ക്കു​ള്ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യ​വു​മാ​യി പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച കു​റ്റ​ത്തി​നാ​ണ്​ ഷാ​ജി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ശ​ശി​ധ​ര​നെ അ​ടി​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ഞ്ച് ലി​റ്റ​ർ മ​ദ്യ​വും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യം ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പി.​എ​ച്ച്. ഉ​മ്മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. മീ​രാ​ൻ, എം.​എ​സ്. ശ്രീ​ജി​ത്, ബി.​എ​ൽ. ലി​ബി​ൻ രാ​ജ്, ഡ്രൈ​വ​ർ എ​സ്.​പി. ശ​ര​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dry dayliquor sales
News Summary - Liquor sales on dry day; Two arrested
Next Story