Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓ​ട്ടോയി​ൽ...

ഓ​ട്ടോയി​ൽ മ​ദ്യ​വി​ൽ​പ​ന; യുവാവ് പി​ടി​യി​ൽ

text_fields
bookmark_border
ഓ​ട്ടോയി​ൽ മ​ദ്യ​വി​ൽ​പ​ന; യുവാവ് പി​ടി​യി​ൽ
cancel

ക​ൽ​പ​ക​ഞ്ചേ​രി: ഓ​ട്ടോ​യി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. വൈ​ല​ത്തൂ​ർ ക​ള​ത്തി​ങ്ങ​ൽ പ്ര​വീ​ണി​നെ​യാ​ണ്​ (38) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ദാ​സും സം​ഘ​വും അ​റ​സ്റ്റ്​ ചെ​യ്ത​ത്. 11 കു​പ്പി മ​ദ്യ​മാ​ണ് ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടാ​തെ വി​ൽ​പ​ന ന​ട​ത്തി കി​ട്ടി​യ 5340 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ.​എ​സ്.​ഐ ര​വി, നീ​ന, ദേ​വ​യാ​നി, ഹ​ബീ​ബ്, സോ​ണി, സു​ജി​ത്ത് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor sales
News Summary - Liquor sales in auto; Youths arrested
Next Story