Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓട്ടോയിൽ...

ഓട്ടോയിൽ മദ്യക്കച്ചവടം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
mujeeb rahman
cancel
camera_alt

മു​ജീ​ബ്

റ​ഹ്മാ​ൻ

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ.

ചെ​ട്ടി​പ്പ​ടി ബീ​ച്ച് സ്വ​ദേ​ശി കെ. ​മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ്​ (46) പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

താ​നൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ഇ​ൻ​സ്പെ​ക്​​ട​ർ ഹ​ണി കെ. ​ദാ​സ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ, ജി​തി​ൻ, വി​പി​ൻ, ജി​നീ​ഷ്, സ​ബ​റു​ദ്ദീ​ൻ, അ​ഭി​മ​ന്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor salearrested
News Summary - Liquor Sale in Auto: Young man arrested
Next Story