Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡന കേസിൽ...

പീഡന കേസിൽ ജീവപര്യന്തവും പിഴയും

text_fields
bookmark_border
Life imprisonment and fine in torture case
cancel
camera_alt

അബൂതാഹിർ മുസ്​ലിയാർ


ഒ​റ്റ​പ്പാ​ലം: രോ​ഗ ചി​കി​ത്സ​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ട്ടാ​മ്പി ക​ള്ളാ​ടി​പ​റ്റ സ്വ​ദേ​ശി അ​ബു​താ​ഹി​ർ മു​സ്ലി​യാ​രെ​യാ​ണ് (37) ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2017 ഏ​പ്രി​ൽ എ​ട്ടി​നാ​ണ് കേ​സി​നാ​പ​സ്പ​ദ​മാ​യ സം​ഭ​വം.പ്ര​തി​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു.


Show Full Article
TAGS:Torture case court news 
News Summary - Life imprisonment and fine in torture case
Next Story