Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
cancel

കോ​ന്നി: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​ക​യാ​ർ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​നെ കോ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ വി​ല്ലേ​ജ്, കാ​ലി​ക്കോ​ണം രേ​വ​തി വീ​ട്ടി​ൽ ച​ന്ദ്ര​ബാ​ബു (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ക​യാ​റി​ൽ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. തേ​ൻ വാ​ങ്ങു​ന്ന​തി​ന്​ ഔ​ട്ട്​​ലെ​റ്റി​ലെ​ത്തി​യ ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSEB employee arrested for allegedly behaving
Next Story