Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൃ​ഷ്ണ​യാ​ദ​വ് വ​ധം:...

കൃ​ഷ്ണ​യാ​ദ​വ് വ​ധം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
krishna yadav murder
cancel
camera_alt

കൃ​ഷ്ണ യാ​ദ​വ്, സ​ന്തോ​ഷ്

ബം​ഗ​ളൂ​രു: റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി കൃ​ഷ്ണ​യാ​ദ​വി​നെ(55) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി ആ​ർ. സ​ന്തോ​ഷി​നെ (40) യ​ല​ഹ​ങ്ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം സ​ന്തോ​ഷും കൃ​ഷ്ണ​യാ​ദ​വും ഒ​രു​മി​ച്ച് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്റെ ഭാ​ര്യ​യെ കൃ​ഷ്ണ​യാ​ദ​വ് അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യും വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു​വി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​യ കൃ​ഷ്ണ​യാ​ദ​വി​ന്റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് വെ​ളു​ത്ത മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ട്ടെ​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ കൃ​ഷ്ണ​യാ​ദ​വ് ര​ക്തം വാ​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ശേ​ഷം കാ​ർ ഉ​പേ​ക്ഷി​ച്ചാ​ണ് സ​ന്തോ​ഷ് ര​ക്ഷ​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ൺ കാ​ളു​ക​ളും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും പി​ന്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedarrestedMurder CaseKrishna Yadav
News Summary - Krishna Yadav murder: Main accused arrested
Next Story