Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മക്കുനേരെ വധ ഭീഷണി: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മക്കുനേരെ വധ ഭീഷണി: യുവാവ് അറസ്റ്റിൽ
cancel

പാലാ: വീട്ടമ്മക്കുനേരെ വധഭീഷണി മുഴക്കിയ വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ ആൽബിൻ ജോർജ് (29) അറസ്റ്റിൽ.ഇയാൾ ബുധനാഴ്ച വൈകീട്ട് ബന്ധുവായ വീട്ടമ്മയുടെ വീട്ടിൽ എത്തി കോടാലികൊണ്ട് വീടിന്റെ വാതിൽ പൊളിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ കെ.എം. അബ്രഹാം, ബിജു ജോസഫ്, സുജിത് കുമാർ, സി.പി.ഒമാരായ വി.എം. റോയി, ജോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - killing threat to housewife: Youth arrested
Next Story