Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

text_fields
bookmark_border
lalitha
cancel
camera_alt

ലളിത

കൊച്ചി: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്.

ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചിരിക്കയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - killed his wife; Her husband is absconding
Next Story