Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുപിയിൽ...

യുപിയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
deadbody
cancel

ബുഡൗൻ: ഉത്തർപ്രദേശിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബുഡൗനിലെ കടുക് പാടത്തുനിന്നാണ് 17കാരിയുടെ മൃതദേഹമാണ് ക​ണ്ടെത്തിയത്. വെളളിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

പെൺകുട്ടിയുടെ വീടിനു 100മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെ​ത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsUP policekidnapped case
News Summary - Kidnapped 17-Year-Old Girl Found Dead In Field Near UP Home
Next Story