Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതാക്കോൽ ബെഞ്ചിനടിയിൽ;...

താക്കോൽ ബെഞ്ചിനടിയിൽ; വീട് തുറന്ന് കവർന്നത് ഏഴ്​ പവൻ

text_fields
bookmark_border
താക്കോൽ ബെഞ്ചിനടിയിൽ; വീട് തുറന്ന് കവർന്നത് ഏഴ്​ പവൻ
cancel

എ​ല​ത്തൂ​ർ: അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ഏ​ഴ്​ പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു. എ​ല​ത്തൂ​ർ ഐ.​ടി.​ഐ​ക്ക് സ​മീ​പം മോ​യി​ൻ​ക​ണ്ടി മു​ജീ​ബി​ന്‍റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

നാ​ലി​ന്​ മു​ജീ​ബും ഭാ​ര്യ​യും ഡോ​ക്ട​റെ കാ​ണാ​ൻ വീ​ട്​ പൂ​ട്ടി പോ​യി​രു​ന്നു. സ്കൂ​ൾ വി​ട്ട് മ​ക​ൻ അ​ഞ്ച​ര​യോ​ടെ തി​രി​ച്ചെ​ത്തി. മു​ജീ​ബ് വീ​ടു​പൂ​ട്ടി താ​ക്കോ​ൽ വാ​തി​ലി​ന​ടു​ത്തു​ള്ള ബെ​ഞ്ചി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.

താ​ക്കോ​ൽ എ​ടു​ത്ത് മോ​ഷ്ടാ​വ് വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത്​ പ്ര​വേ​ശി​ച്ച് മ​ര​ത്തി​ന്‍റെ അ​ല​മാ​ര തു​റ​ന്ന് ര​ണ്ടു പ​വ​ന്‍റെ നെ​ക്​​ലെ​യ്​​സും അ​ഞ്ച്​ പ​വ​ന്‍റെ വ​ള​യു​മാ​ണ് കൊ​ണ്ടു​പോ​യ​ത്. സ്കൂ​ളി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ മ​ക​ൻ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു​ക​ട​ന്നെ​ങ്കി​ലും മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞി​ല്ല. മു​ജീ​ബും ഭാ​ര്യ​യും വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന കാ​ര്യം മ​ന​സ്സി​ലാ​യ​ത്. എ​ല​ത്തൂ​ർ പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftgold robbery
News Summary - key kept under bench; Seven pawan stolen from house
Next Story