Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:44 AM GMT Updated On
date_range 6 Feb 2022 5:44 AM GMTനിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldscamera_alt
ടിനു
ആലപ്പുഴ: കാപ്പ നിയമം ചുമത്തി ഭരണിക്കാവ് കട്ടച്ചിറ മുറിയിൽ ടിനു ജോർജ് തോമസിനെ (25) ആറുമാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തി. വള്ളികുന്നം, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് . 2017 മുതൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അതിക്രമിച്ചുകയറുക, മയക്കുമരുന്ന് കൈവശം സൂക്ഷിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
Next Story