Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ കേസ്​ പ്രതി...

കാപ്പ കേസ്​ പ്രതി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
കാപ്പ കേസ്​ പ്രതി കഞ്ചാവുമായി പിടിയിൽ
cancel
camera_alt

കി​ര​ൺ

നേ​മം: കാ​പ്പ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​തി​യെ ക​ഞ്ചാ​വും വ​ടി​വാ​ളു​മാ​യി ന​രു​വാ​മൂ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. മേ​ലാം​കോ​ട് പൊ​ന്നു​മം​ഗ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ കി​ര​ൺ ആ​ണ് (40) പി​ടി​യി​ലാ​യ​ത്. കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്ന് നേ​മ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് വ​ലി​യ​റ​ത്ത​ല​ക്ക്​ സ​മീ​പ​ത്തു​വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു. പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന കി​ര​ണി​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ൽ ക​ഞ്ചാ​വും വ​ടി​വാ​ളും ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​റു പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 300 ഗ്രാം ​ക​ഞ്ചാ​വും ഒ​ന്ന​ര​യ​ടി​യോ​ളം നീ​ള​മു​ള്ള വ​ടി​വാ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedKappa case
News Summary - Kappa case accused arrested with cannabis
Next Story