Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാക്കനാട് എം.ഡി.എം.എ...

കാക്കനാട് എം.ഡി.എം.എ കേസ്: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
deepesh
cancel
camera_alt

ദീ​പേ​ഷ്

കൊ​ച്ചി: കാ​ക്ക​നാ​ട് എം.​ഡി.​എം.​എ​യു​മാ​യി യു​വ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്‌ കാ​ര​പ്പ​റ​മ്പ്‌ ഡ​വ്ഡെ​യി​ലി​ൽ ദീ​പേ​ഷാ​ണ്​ (24) എ​ക്‌​സൈ​സ്‌ ക്രൈം​ബ്രാ​ഞ്ചി​െൻറ പി​ടി​യി​ലാ​യ​ത്‌.

പ്ര​തി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച കു​റ്റ​ത്തി​ന് അ​റ​സ്​​റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ദീ​പേ​ഷ്. ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം എ​ക്‌​സൈ​സ്‌ ക്രൈം​ബ്രാ​ഞ്ച്‌ അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ ടി.​എം. കാ​സിം അ​റ​സ്‌​റ്റ്‌ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക്‌ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​വ​രി​ൽ പ്ര​ധാ​നി​യാ​ണ്‌ ദീ​പേ​ഷെ​ന്ന്‌ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബാ​ങ്ക്‌ അ​ക്കൗ​ണ്ട്‌ വ​ഴി 32 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​തി​െൻറ രേ​ഖ​ക​ൾ എ​ക്‌​സൈ​സ്‌ ക്രൈം​ബ്രാ​ഞ്ചി​ന്‌ ല​ഭി​ച്ചി​ട്ടു​ണ്ട്‌. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പാ​ണ് കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ൽ​നി​ന്ന് വ​ൻ​തു​ക വി​ല​വ​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkanadMDMA drugs
News Summary - Kakkanad MDMA case: Another arrested
Next Story