Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംഗപ്പൂരിൽ േജാലി വാഗ്​ദാനം നൽകി തട്ടിപ്പ്; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
സിംഗപ്പൂരിൽ േജാലി വാഗ്​ദാനം നൽകി തട്ടിപ്പ്; യുവാവ് അറസ്​റ്റിൽ
cancel

ആലപ്പുഴ: വിദേശത്ത്​ ​േജാലി വാഗ്​ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ്​ അറസ്​റ്റിൽ. കോട്ടയം പൊൻകുന്നം ചിറക്കടവ്​ ആഷർ വില്ല ഷിബുവിനെയാണ്​ (42) ആലപ്പുഴ നോർത്ത്​ ​െപാലീസ്​ പിടികൂടിയത്​.

സിംഗപ്പൂരിൽ ജോലി വാഗ്​ദാനം നൽകി ആലപ്പുഴ സ്വദേശിയിൽനിന്ന്​ 1.22 ലക്ഷം തട്ടിയ കേസിലാണ്​ അറസ്​റ്റ്​​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - job fraud one arrested
Next Story