Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​​ ജെ.​സി.​ബി ഓ​പ​റേ​റ്റർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​​ ജെ.​സി.​ബി ഓ​പ​റേ​റ്റർ അ​റ​സ്റ്റി​ൽ
cancel
camera_alt

നി​ര​ഞ്ജ​ൻ

നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജെ.​സി.​ബി ഓ​പ​റേ​റ്റ​റെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ഞ്ഞാ​റ​മൂ​ട് വേ​ങ്ക​മ​ല മു​ക്കു​ടി​ലി​ൽ നി​ര​ഞ്ജ​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ വ​ഴി പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും എ​സ്.​സി/​എ​സ്.​ടി വ​കു​പ്പും ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationSexual harrasmentPocso Cases
News Summary - JCB operator who molested a minor girl arrested
Next Story