Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ചെത്തി വീടാക്രമിച്ച അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
text_fieldsbookmark_border
ആശ
കഴക്കൂട്ടം: മദ്യപിച്ചെത്തി ഗേറ്റിന് മുന്നിൽ ബഹളം വെച്ച് വീടാക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാഗാലാൻഡ് സ്വദേശി ആശയാണ് (60) തുമ്പ പൊലീസിന്റെ പിടിയിലായത്.
കഴക്കൂട്ടം പള്ളിനട സാജി ഹോസ്പിറ്റലിന് സമീപം അര്ജുനനെയും മകനെയുമാണ് കഴിഞ്ഞദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ഇയാൾ മര്‍ദിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

