Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹെറോയിനുമായി...

ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel
camera_alt

ജി​യാ​ബു​ർ റ​ഹ്മാ​ൻ

മൂ​വാ​റ്റു​പു​ഴ: ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. എ​ക്സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​ഴ​യ്ക്കാ​പി​ള്ളി​ൽ വെ​ച്ച് 795 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​സം സ്വ​ദേ​ശി​യാ​യ ജി​യാ​ബു​ർ റ​ഹ്മാ​ൻ (25) പി​ടി​യി​ലാ​യ​ത്.

വി​ൽ​പ​ന​ക്കാ​യി ചെ​റി​യ ഡെ​പ്പി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ, ലി​ബു, റ​സാ​ഖ്, ജോ​മോ​ൻ, രാ​ജേ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ നൈ​നി മോ​ഹ​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heroininterstate worker
News Summary - Interstate worker nabbed with heroin
Next Story