Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി...

കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

text_fields
bookmark_border
കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍
cancel

പെ​രു​മ്പാ​വൂ​ര്‍: ഓ​ണ​ക്കാ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.5 കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഒ​ഡി​ഷ സ്വ​ദേ​ശി ദി​ബ്യ ര​ഞ്ച​ന്‍ ദാ​സാ​ണ് (21) പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് മ​റ്റൊ​രാ​ള്‍ക്ക് കൈ​മാ​റാ​ന്‍ മു​ടി​ക്ക​ല്‍ ഭാ​ഗ​ത്ത് നി​ല്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ വി.​എ​സ്. ഷൈ​ജു, ടി.​പി. പോ​ള്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ പി.​എം. ക​ബീ​ര്‍, വി.​എ​ല്‍. ജി​മ്മി, ടി.​എ​ന്‍. ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaInterstate worker
News Summary - Interstate worker arrested with ganja
Next Story