Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ്രൗ​ൺ ഷു​ഗ​റു​മാ​യി...

ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

text_fields
bookmark_border
noorual
cancel
camera_alt

നൂ​റു​ൽ ഹ​ഖ്

കോ​ത​മം​ഗ​ലം: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി​യാ​യ നൂ​റു​ൽ ഹ​ഖാ​ണ് കോ​ത​മം​ഗ​ലം എ​ക്സൈ​സ് സം​ഘ​ത്തി‍െൻറ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 280 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ ക​ണ്ടെ​ടു​ത്തു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ​പി​ടി​യി​ലാ​യ​ത്. കോ​ത​മം​ഗ​ലം എ​ക്സൈ​സ് ഇ​ൻ​സ്​​പെ​ക്ട​ർ വി.​എ. ഹി​റോ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. ഇ​യാ​സ്, സി.​എ. ന​വാ​സ്, അ​മ​ൽ ടി. ​അ​ലോ​ഷ്യ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​നു​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugarinterstate worker
News Summary - Interstate worker arrested with brown sugar
Next Story