Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷ്​ടിച്ച ബൈക്കുമായി...

മോഷ്​ടിച്ച ബൈക്കുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
മോഷ്​ടിച്ച ബൈക്കുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
cancel
camera_alt

ഇ​ഖ്​​ബാ​ൽ ഹു​സൈ​ൻ

ആ​ലു​വ: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ലു​വ​യി​ൽ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​രി​ൽ വാ​ട​ക്ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി ഇ​ഖ്​​ബാ​ൽ ഹു​സൈ​നാ​ണ്​ (25) ആ​ലു​വ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്.

ആ​ലു​വ പു​ളി​ഞ്ചോ​ട്ടി​െ​ല സ​ർ​വി​സ് ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ബൈ​ക്കാ​ണ് ജൂ​ലൈ​യി​ൽ ഇ​യാ​ൾ മോ​ഷ്​​ടി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​േ​ന്വ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​െ​ട​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. 2017ൽ ​കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​യാ​ളു​ടെ പേ​രി​ൽ ക​ള​മ​ശ്ശേ​രി, കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ളു​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ. സു​ധീ​ർ, എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സോ​ജി, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​മീ​ർ, ഹാ​രി​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolen bike
News Summary - Inter-state worker arrested with stolen bike
Next Story