Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോൺഗ്രസ്​ എം.എൽ.എയുടെ...

കോൺഗ്രസ്​ എം.എൽ.എയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത്​ അഞ്ചുമാസം

text_fields
bookmark_border
Karan Morwal
cancel

ഭോപാൽ: ഇന്ദോറിലെ കോൺഗ്രസ്​ എം.എൽ.എയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. മുരളി മോർവാൾ എം.എൽ.എയുടെ മകൻ കരൺ മോർവാളാണ്​ പിടിയിലായത്​.

കരണിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം അടുത്തിടെയാണ്​ പൊലീസ്​ 15,000ത്തിൽ നിന്ന്​ 25000 ആക്കിയത്​. പീഡനക്കേസിൽ പ്രതിയായതിന്​ പിന്നാലെ അഞ്ചു മാസമായി കരൺ ഒളിവിലായിരുന്നു. ഇന്ദോറിലെ ബദ്​നഗറിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indoreCongress MLArape case
News Summary - Indore Congress MLA’s son arrested in rape case had been absconding for 5 months
Next Story