Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസുകാരെ മർദിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
പൊലീസുകാരെ മർദിച്ച യുവാക്കൾ അറസ്റ്റിൽ
cancel

പത്തനംതിട്ട: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പൊലീസുകാരെ മർദിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.വെച്ചൂച്ചിറ സ്റ്റേഷനിലെ എസ്.ഐ ജി. സണ്ണിക്കുട്ടി, സി.പി.ഒ സുനിൽ കുമാർ എന്നിവരെയാണ് ഞായറാഴ്ച ഉച്ചക്ക് ചാത്തൻതറ പതിനഞ്ചിൽപടിയിൽ യുവാക്കൾ മർദിച്ചത്.

കൊല്ലമുള ചാത്തൻതറ തെക്കനേടത്ത് വീട്ടിൽ ജെയ്‌മോൻ (25), ചാത്തൻതറ തടത്തിൽ വീട്ടിൽ ലിന്‍റോമോൻ (21) എന്നിവരെയാണ് പിടികൂടിയത്.പട്രോളിങ് സംഘം പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് യുവാക്കൾ അക്രമാസക്തരായത്. കൂടുതൽ പൊലീസെത്തി പ്രതികളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Incident of beating up policemen: Youth arrested
Next Story