Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ്​ ഉദ്യോഗസ്ഥരെ...

പൊലീസ്​ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
yusaf
cancel
camera_alt

യൂ​സ​ഫ്​

പെ​രു​മ്പാ​വൂ​ർ: പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. കോ​ട്ട​പ്പ​ടി മൂ​ന്നാം​തോ​ട് ഭാ​ഗ​ത്ത് പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ യൂ​സ​ഫി​നെ​യാ​ണ് (43) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ​റ്റ് ചെ​യ്ത​ത്.

ആ​യു​ധ​വു​മാ​യി വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​യ കോ​ട്ട​പ്പ​ടി മാ​ന്നാം​തോ​ട് പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ ഫാ​ത്തി​മ​യെ അ​റ​സ​റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബാ​ങ്ക് സീ​സ് ചെ​യ്ത വാ​ഹ​നം ആ​യു​ധ​വു​മാ​യി ത​ട​ഞ്ഞ് നി​ർ​ത്തി ത​ട്ടി​യെ​ടു​ത്തു കൊ​ണ്ടു​പോ​യ കേ​സി​ൽ ഫാ​ത്തി​മ, ഭ​ർ​ത്താ​വ് ഹ​മീ​ദ്, സ​ഹാ​യി നി​ഖി​ൽ എ​ന്നി​വ​രെ പൊ​ലീ​സ് പി​ന്നീ​ട് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഹ​മീ​ദി​െൻറ സ​ഹോ​ദ​ര​ൻ സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്ന് ലോ​ണെ​ടു​ത്ത് വാ​ഹ​നം വാ​ങ്ങു​ക​യും കു​ടി​ശ്ശി​ക​യാ​യ​തി​നാ​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സീ​സ് ചെ​യ്ത് കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു. . അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ കെ.​കെ. അ​നി​ൽ, എ.​എ​സ്.​ഐ ഷി​ബു മാ​ത്യു എ​സ്.​സി.​പി.​ഒ മാ​രാ​യ ഷി​ബു ജോ​ൺ, സു​നി​ൽ ഉ​സ്മാ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police officersarrestedattack
News Summary - In the case of the attack on police officers One arrested
Next Story