Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

ജ്യേ​ഷ്​​ഠ​സ​ഹോ​ദ​ര‍‍െൻറ മ​ക​നെ കു​ത്തി പ​രി​ക്കേ​ല്‍പ്പി​ച്ച കേസിൽ പ്രതി അറസ്​റ്റില്‍

text_fields
bookmark_border
ibhrahim
cancel
camera_alt

ഇ​ബ്രാ​ഹിം


ആ​ന​ക്ക​ര: ജ്യേ​ഷ്​​ഠ​സ​ഹോ​ദ​ര‍‍െൻറ മ​ക​നെ കു​ത്തി പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്​​റ്റു ചെ​യ്തു. ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് വെ​ള്ളാ​ളൂ​ര്‍ വ​ട​ക്ക​ത്ത് പ​റ​മ്പി​ല്‍ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (47) തൃ​ത്താ​ല സി.​ഐ വി​ജ​യ​കു​മാ​റും സം​ഘ​വും വ്യാ​ഴാ​ഴ്ച രാ​ത്രി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 24നാ​ണ് സം​ഭ​വം. പ​ണം ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍ക്ക​ത്തെ തു​ട​ർ​ന്ന്​ ഇ​ബ്രാ​ഹിം സ​ഹോ​ദ​ര‍‍െൻറ മ​ക​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. യു​വാ​വ് ചി​കി​ത്സ​യി​ലാ​ണ്.തു​ട​ര്‍ന്ന് മു​ങ്ങി​യ പ്ര​തി അ​യ​ൽ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​​നി​ടെ പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സി.​ഐ വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabbing casearrested
News Summary - In the case of stabbing his brother arrested
Next Story