Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമക്കേസിൽ പ്രതി...

വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
vipin
cancel
camera_alt

വി​പി​ൻ

തി​രൂ​ർ: പെ​രു​ന്ത​ല്ലൂ​ർ സ്വ​ദേ​ശി ചേ​ന്നാ​ത്ത് മു​സ്ത​ഫ​യെ ബി.​പി. അ​ങ്ങാ​ടി ബൈ​പ്പാ​സ് റോ​ഡി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും കാ​ർ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

ബി.​പി അ​ങ്ങാ​ടി കോ​ട്ട​ത്ത​റ സ്വ​ദേ​ശി എ​ട​പ്പ​യി​ൽ വി​പി​നെ​യാ​ണ് (29) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ പേ​രി​ൽ തി​രൂ​ർ, പ​ട്ടാ​മ്പി, ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​റ്റു കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ തി​രൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - In the attempted murder case Defendant arrested
Next Story